Home ചെറുപഴശ്ശി കാലടിയിലെ അബ്ദുള്ള നിര്യാതനായി Kolachery Varthakal -November 04, 2025 മയ്യിൽ:- ചെറുപഴശ്ശി കാലടിയിലെ പള്ളി വളപ്പിൽ താമസിക്കുന്ന അബ്ദുള്ള (63) നിര്യാതനായിഭാര്യ: ആമിന പി.വി മകൻ: ബഷീർ (ജി.സി.സി കെ.എം.സി.സി മെമ്പർ), മരുമകൾ: മറിയൂട്ടിഖബറടക്കം കാലടി യഹ്യ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.