വളവിൽ ചേലേരി കക്കോ പ്രത്ത് വീട്ടിൽ പി വി കല്യാണിയമ്മ നിര്യാതയായി

 


ചേലേരി:-വളവിൽ ചേലേരി കക്കോ പ്രത്ത് വീട്ടിൽ  പി വി കല്യാണിയമ്മ ( 90 ) നിര്യാതയായി. 

പരേതനായ കക്കോപ്രവൻ നാരായണൻ നമ്പ്യാരുടെ ഭാര്യയാണ്.   

മക്കൾ: മനോജ് കുമാർ ,അനിതാ കുമാരി,അജിത്ത് കുമാർ,ബീന കുമാരി  , ബിന്ദു കുമാരി,ബിജു കുമാർ. 

മരുമക്കൾ: ഗീത അഴിക്കോട്, രഘുനാഥ് അതിരകം , ഷൈന വേശാല, ഉണ്ണികൃഷ്ണൻ മുണ്ടേരി, ഭാസ്കരൻ കണ്ടക്കൈ . 

സംസ്കാരം ബുധനാഴ്ച രാവിലെ 11 മണിക്ക് പയ്യാമ്പലത്ത്  നടക്കും

പൊതു ദർശനം രാവിലെ 8.30 മുതൽ വീട്ടിൽ

Previous Post Next Post