മയ്യിൽ:-മണിപ്പാൽ അക്കാദമി ഓഫ് ഹയർ എഡ്യുക്കേഷനിൽ നിന്ന് മെഡിക്കൽ മൈക്രോബയോളജിയിൽ ഡി. എസ്. ടി ഇൻസ്പെയർ ഫെലോഷിപ്പോടുകൂടി മയ്യിൽ സ്വദേശി ശ്രീജിഷ സൂരജിന് ഡോക്ട് റേറ്റ് ലഭിച്ചു.
പഴയങ്ങാടി അടുത്തിലയിലെ കേട്ടോളി ശ്രീധരൻ്റെയും, മയ്യിലിലെ ജയശ്രിയുടെയും മകളാണ് ശ്രിജിഷ നാറാത്ത് സൂര്യാ നിവാസിൽ പ്രവസിയായ സൂരജിൻ്റെ ഭാര്യയാണ്.
