കൊളച്ചേരിമുക്ക് :- കൊളച്ചേരിമുക്ക് മീൻ മാർക്കറ്റിന് സമീപം നിർത്തിയിട്ട സ്‌കൂട്ടർ കാണാതായി. കൊളച്ചേരിപ്പറമ്പ് നാലു സെന്റ് കോളനിയിൽ താമസിക്കുന്ന രാജേന്ദ്രൻ എന്നയാളുടെ KL59M1125 നമ്പർ White colour Access സ്‌കൂട്ടറാണ് ഇന്ന് വൈകുന്നേരം 7 മണിയോടെ കാണാതായത്.
വാഹനം കണ്ടുകിട്ടുന്നവർ താഴെക്കാണുന്ന നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ വിവരം അറിയിക്കേണ്ടതാണ്.
8129930637, 9947316152
