CPI നാറാത്ത് പഞ്ചായത്ത് തല കുടുംബ സംഗമം നടത്തി

 


നാറാത്ത്:-സി.പി.ഐ. 100ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി നാറാത്ത് പഞ്ചായത്ത് കമ്മ്യൂണിസ്റ്റ് കുടുംബ സംഗമം സിപിഐ. സംസ്ഥാനകൗൺസിലംഗം സി.പി ഷൈജൻ ഉദ്ഘാടനം ചെയ്തു നാറാത്ത് ടി.സി. സ്മാരകത്തിൽ നടന്ന ചടങ്ങിൽ കെ. രാജൻ അധ്യക്ഷനായി പി സി പി ഐ മയ്യിൽ മണ്ഡലം സിക്രട്ടറി കെ.പ്രഭാകരൻ മാസ്റ്റർ അസി.സിക്രട്ടറി കെ. യം മനോജ് കുമാർ പി. സുരേന്ദ്രൻ മാസ്റ്റർ പി. രവീന്ദ്രൻ ടി.സി. ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു രാമചന്ദ്രൻ സ്വാഗതവും സിശ്യായന്ത് നന്ദിയും പറഞ്ഞു

Previous Post Next Post