മയ്യിൽ:-എസ് എസ് എഫ് കമ്പിൽ ഡിവിഷന്റെ ആഭിമുഖ്യത്തിൽ 8,9,10 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് നടത്തുന്ന പഠന ക്യാമ്പ് ഇന്ന് രാവിലെ 9 :30 മുതൽ വൈകുന്നേരം 3 :30 വരെ മയ്യിൽ കാർത്തിക ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും എഡ്യുക്കേഷൻ ,ലീഡർഷിപ്പ് , സ്കിൽ ഡെവലപ്മെന്റ് , മൈന്റ് ബൂസ്റ്റിംഗ് തുടങ്ങി വിവിധ സെഷനുകൾക്ക് പ്രഗൽഭർ നേതൃത്വം നൽകും വൈകുന്നേരം മൂന്നാം ക്ലാസ് മുതൽ ഏഴ് വരെയുള്ള വിദ്യാർത്ഥികൾ അണിനിരക്കുന്ന ലെറ്റ്സ് സ്മൈൽ കേരള യാത്ര പ്രചരണ മഹാറാലി വൈകുന്നേരം മയ്യിൽ ടൗണിൽ നടക്കും പരിപാടികൾ കേരള മുസ്ലീം ജമാഅത്ത് എസ് വൈ എസ് എസ് ജെ എം നേതൃത്വങ്ങൾ സംവദിക്കും
