വിവാഹ ദിനത്തിൽ IRPCക്ക് ധനസഹായം നൽകി

 


കൊളച്ചേരി:- കാവുംചാലിലെ പൊയിലിൽ ഗോപാലൻ സാവിത്രി ദമ്പതികളുടെ മകൻ നിഷാദും കാക്കാമണി പ്രഭാകരൻ ശകുന്തള ദമ്പതികളുടെ മകൾ ജിൻഷയുംതമ്മിലുള്ള വിവാഹത്തോടനുബന്ധിച്ച് IRPC ക്ക് സംഭാവന  നൽകി.

സിപിഐ എം കൊളച്ചേരി ലോക്കൽ കമ്മിറ്റി അംഗം കെ രാമകൃഷ്ണൻ മാസ്റ്റർ തുക ഏറ്റുവാങ്ങി.IRPC ലോക്കൽ ഗ്രൂപ്പ് കൺവീനർ പി പി കുഞ്ഞിരാമൻ, CPIM പള്ളിപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി സി സജിത്ത്, IRPC വളണ്ടിയർ കെ ഉണ്ണികൃഷ്ണൻ എന്നിവരും നിഷാദിന്റെ കുടുംബാംഗങ്ങളും പങ്കെടുത്തു.

Previous Post Next Post