CPIM കൊളച്ചേരി ലോക്കൽ കമ്മറ്റി സെക്രട്ടറിയായി കെ.രാമകൃഷ്ണൻ മാസ്റ്ററെ തെരഞ്ഞെടുത്തു


കൊളച്ചേരി :- CPIM കൊളച്ചേരി ലോക്കൽ കമ്മറ്റി സെക്രട്ടറിയായി കെ.രാമകൃഷ്ണൻ മാസ്റ്ററെ തെരഞ്ഞെടുത്തു. 

നിലവിലുള്ള സെക്രട്ടറി ശ്രീധരൻ സംഘമിത്ര ബ്ലോക്ക് പഞ്ചായത്ത് കൊളച്ചേരി ഡിവിഷൻ സ്ഥാനാർത്ഥിയായതിനെ തുടർന്നാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്.

Previous Post Next Post