കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് LDF സ്ഥാനാർഥികൾ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 16 സ്ഥാനാർഥികളുടെ പത്രികയാണ് കൈമാറിയത്.
കെ.അനിൽകുമാർ, ശ്രീധരൻ സംഘമിത്ര, കെ.വി പവിത്രൻ, എം.ദാമോദരൻ, കെ.രാമകൃഷ്ണൻ മാസ്റ്റർ, പി.പി കുഞ്ഞിരാമൻ, എം.രാമചന്ദ്രൻ, കെ.സി സീമ, ഇ.കെ അജിത, എ.കൃഷ്ണൻ, കെ.വി ശശീന്ദ്രൻ, പി.രവീന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.























