മയ്യിൽ :- കണ്ണൂർ - മയ്യിൽ - ചാലോട് റൂട്ടിൽ രാവിലെ 6.15 ന് പ്രതിദിന സർവീസ് നടത്തിയിരുന്നതും, രാത്രി 7 മണിക്ക് ചാലോടിൽ നിന്ന് മയ്യിൽ - കമ്പിൽ വഴി കണ്ണൂരിലേക്ക് സർവീസ് നടത്തിയിരുന്നതുമായ KSRTC ബസുകൾ നിലവിൽ സർവീസ് നടത്താത്തത് യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നു.
ഈ ബസുകളുടെ സർവ്വീസ് പുനരാരംഭിക്കണമെന്ന് CPIM കൊളച്ചേരി ലോക്കൽ കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.
