ചേലേരി:-കെട്ടിവെക്കാനുളള തുകകൈമാറി.കൊളച്ചേരി പഞ്ചായത്ത്വ വളവിൽ ചേലേരി പതിനഞ്ചാം വാർഡ് LDF സ്ഥാനാർഥി നിഷാകുമാരി എം.ബി ക്ക്കെട്ടി വെക്കാനുളള തുക കർഷകസംഘം ചേലേരി വില്ലേജ് ജേ. സെക്രട്ടറി സ. പി. രാമകൃഷ്ണൻ നൽകി സി.പി ഐ എം കണ്ണൂർ ജില്ല കമ്മറ്റി മെമ്പർ എൻ. അനിൽകുമാർ , എൽ, സി മെമ്പർ ഇ.കെ അജിത എന്നിവരുടെ സാന്നിധ്യത്തിൽ ലായിരുന്നു തുക കൈമാറിയത്
