മയ്യിൽ:-എൽഡിഎഫ് മയ്യിൽ പഞ്ചായത്ത് കൺവെൻഷൻ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ സി ഹരികൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. മയ്യിൽ ടൗണിൽ എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ഓഫീസ് സിപിഐ എം ഏരിയാ സെക്രട്ടറി എൻ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. രമേശൻ നണിയൂര് അധ്യക്ഷനായി.കെ സി സോമൻ നമ്പ്യാർ, പി കെ വിജയൻ, കെ മോഹനൻ എന്നിവർ സംസാരിച്ചു. എൻ കെ രാജൻ. സ്വാഗതംപറഞ്ഞു. പ്രകടനവുമുണ്ടായി.
