കുറ്റ്യാട്ടൂർ:-എൽഡിഎഫ് കുറ്റ്യാട്ടൂർ കൺവെൻഷൻ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ സി ഹരികൃഷ്ണൻ
ഉദ്‌ഘാടനം ചെയ്തു. ഉത്തമൻ വേലിക്കത്ത് അധ്യക്ഷനായി. ഇ പി ആർ വേശാല, കെ ചന്ദ്രൻ, കെ മോഹനൻ, സി സി ശശി, എമീമ രാജേഷ് എന്നിവർ സംസാരിച്ചു. കെ പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു.
