എടക്കാട് :- എടക്കാട് ബ്ലോക്ക് പഞ്ചായത്ത് കൊളച്ചേരി ഡിവിഷൻ LDF സ്ഥാനാർഥി എം.ശ്രീധരൻ നാമനിർദേശ പത്രിക സമർപ്പിച്ചു.
മയ്യിൽ ഏരിയാ സെക്രട്ടറി എൻ.അനിൽകുമാർ, CPIM കൊളച്ചേരി ലോക്കൽ സെക്രട്ടറി കെ.രാമകൃഷ്ണൻ മാസ്റ്റർ, ഏരിയാ കമ്മിറ്റി അംഗം കെ.വി പവിത്രൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

