കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്തിൽ മത്സരിക്കുന്ന BJP സ്ഥാനാർഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഒൻപത് സ്ഥാനാർഥി കളുടെ പത്രികയാണ് സമർപ്പിച്ചത്.
ബി.ജെ.പി. കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഇ.പി ഗോപാലകൃഷ്ണൻ, ജനറൽ സെക്രട്ടറി ദേവരാജൻ പി.വി, ഗീത വി.വി, മുണ്ടേരി ചന്ദ്രൻ, കെ.പി ചന്ദ്രഭാനു, എ.സഹജൻ, പി.വി വേണുഗോൽ, കെ.പി പ്രേമരാജൻ, ബിജു.പി, രാജൻ എം.വി എന്നിവർ നേതൃത്വം നൽകി.




