തദ്ദേശ തെരഞ്ഞെടുപ്പ് ; കൊളച്ചേരി പഞ്ചായത്ത് LDF സ്ഥാനാർഥികളെ പ്രഖ്യാപിച്ചു


കൊളച്ചേരി :- തദ്ദേശ തെരഞ്ഞെടുപ്പിനുള്ള കൊളച്ചേരി പഞ്ചായത്ത് LDF സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 

വാർഡും സ്ഥാനാർഥികളും 

വാർഡ് 1 പാമ്പുരുത്തി - റീത്ത നാരായണൻ 

വാർഡ് 2 കമ്പിൽ - കെ.പ്രേമ 

വാർഡ് 3 പന്ന്യങ്കണ്ടി - റുബീന കച്ചായി

വാർഡ് 4 നാണിയൂർ - പ്രസന്ന ശശിധരൻ

വാർഡ് 5 കൊളച്ചേരി - സി.പുരുഷോത്തമൻ 

 വാർഡ് 6 പെരുമാച്ചേരി - കെ.പി സജീവ്

 വാർഡ് 7 കോടിപ്പൊയിൽ - റിജിന.പി 

 വാർഡ് 8 പള്ളിപ്പറമ്പ് - പി.ഷിജി 

 വാർഡ് 9 കായച്ചിറ - പ്രശാന്തൻ.കെ 

 വാർഡ് 12 കയ്യങ്കോട് - ഷീന.എ

 വാർഡ് 13 - ഖാലിദ് പി.കെ.ടി 

 വാർഡ് 14 ചേലേരി സെന്റർ - പി.വി ശിവദാസൻ 

 വാർഡ് 15 വളവിൽ ചേലേരി - നിഷ കുമാരി എം.ബി

 വാർഡ് 16 കൊളച്ചേരിപ്പറമ്പ് - ജിജേഷ് തവിടാട്ട്

 വാർഡ് 17 എടക്കൈ - ദീപ പി.കെ

 വാർഡ് 18 പാട്ടയം - എം.കെ ഷമീമ 

 വാർഡ് 19 ചെറുക്കുന്ന് - എ.ഒ പവിത്രൻ

Previous Post Next Post