അഞ്ചാം വാർഡിൽ മത്സരിക്കുന്ന UDF സ്ഥാനാർഥിക്ക് കെട്ടിവെക്കാനുള്ള തുക കമ്പിൽ അർബൻ കോ ഓപ്പറേറ്റീവ് സൊസൈറ്റി ഭരണ സമിതി കൈമാറി


കൊളച്ചേരി:-
  കൊളച്ചേരി പഞ്ചായത്ത്‌ അഞ്ചാം വാർഡിൽ മത്സരിക്കുന്ന UDF സ്ഥാനാർഥി ടി കൃഷ്ണന് കെട്ടിവെക്കാനുള്ള തുക കമ്പിൽ അർബൻ കോ ഓപ്പറേറ്റീവ് സൊസൈറ്റി ഭരണ സമിതി കൈമാറി. ഭരണ സമിതിക്ക് വേണ്ടി പ്രസിഡന്റ്‌ സുബൈർ തുക കൈമാറി.

Previous Post Next Post