ചേലേരി :- നൂഞ്ഞേരിയിലെ എം.പി രജുവിന്റെ ചികിത്സയ്ക്ക് സ്പർശനം ചാരിറ്റബിൾ സൊസൈറ്റി ധനസഹായം നൽകി. സ്പർശനം സീനിയർ എക്സിക്യൂട്ടീവ് അംഗം പി.വി കൃഷ്ണൻ തുക കൈമാറി.
സ്പർശനം കൺവീനർ വിശ്വനാഥൻ പി.കെ, എക്സിക്യൂട്ടീവ് അംഗങ്ങളായ പി.രഘുനാഥൻ, സജിത്ത്.കെ, ഷനോജ് പി.കെ, സാമൂഹ്യ സാംസ്കാരിക പ്രവർത്തകൻ എ.കെ ബിജു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
