കൊളച്ചേരി ഗ്രാമ പഞ്ചായത്ത് വളവിൽ ചേലേരി വാർഡ് UDF തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ഇന്ന്
Kolachery Varthakal-
കൊളച്ചേരി:-കൊളച്ചേരി ഗ്രാമപഞ്ചായത്ത് വാർഡ് 15 വളവിൽ ചേലേരി യുഡിഎഫ് തിരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ഇന്ന് ശനിയാഴ്ച രാവിലെ പത്തിന് പി കെ പി കോംപ്ലക്സിൽ സുരേഷ് ബാബു എളയാവൂർ ഉദ്ഘാടനം ചെയ്യും.