കനറാ ബേങ്കിന്റെ പുതിയ ശാഖ ഡിസംബർ 4 മുതൽ കമ്പിൽ ടൗണിൽ പ്രവർത്തനമാരംഭിക്കുന്നു
Kolachery Varthakal-
കമ്പിൽ :- കനറാ ബേങ്കിന്റെ പുതിയ ശാഖ കമ്പിൽ ടൗണിൽ പ്രവർത്തനമാരംഭിക്കുന്നു. KLIC ഹോസ്പിറ്റലിന് എതിർവശത്തായി APK സ്ക്വയർ ബിൽഡിങ്ങിൽ ആരംഭിക്കുന്ന ബേങ്കിന്റെ ഉദ്ഘാടനം ഡിസംബർ 4 വ്യാഴാഴ്ച രാവിലെ 9.30 ന് Dr. രശ്മി ത്രിപതി നിർവ്വഹിക്കും.