എക്സ് സർവ്വീസ്മെൻ വെൽഫെയർ അസോസിയേഷൻ മയ്യിൽ വാർഷിക ജനറൽ ബോഡി യോഗം ഡിസംബർ 7ന്


മയ്യിൽ :- എക്സ് സർവ്വീസ്മെൻ വെൽഫെയർ അസോസിയേഷൻ (ESWA) 13-ാമത് വാർഷിക ജനറൽ ബോഡി യോഗം ഡിസംബർ 7 ഞായറാഴ്ച രാവിലെ 10 മണിക്ക് മയ്യിൽ പെൻഷൻ ഭവനിൽ നടക്കും.

Previous Post Next Post