ചേലേരി ആശാരിച്ചാൽ ശ്രീ തായ്പ്പരദേവത ക്ഷേത്രത്തിൽ. അടയാളം കൊടുക്കൽ ചടങ്ങ് നാളെ
Kolachery Varthakal-
ചേലേരി :- ചേലേരി ആശാരിച്ചാൽ ശ്രീ തായ്പ്പരദേവത ക്ഷേത്രം ഉത്സവം ഫെബ്രവരി 17, 18, 19, 20 തീയ്യതികളിൽ നടക്കും. ഉത്സവത്തിന്റെ ഭാഗമായി അടയാളം കൊടുക്കൽ ചടങ്ങ് നാളെ ജനുവരി 1 വ്യാഴാഴ്ച രാവിലെ 10 മണിക്ക് മണിക്ക് ക്ഷേത്രത്തിൽ വെച്ച് നടക്കും.