കാട്ടിലെ പീടിക മുത്തപ്പൻ ക്ഷേത്രത്തിന് സമീപം മന്ദമ്പേത്ത് ബീന നിര്യാതയായി

 


പെരുമാച്ചേരി:- കാട്ടിലെ പീടിക മുത്തപ്പൻ ക്ഷേത്രത്തിന് സമീപം മന്ദമ്പേത്ത് ബീന (49) നിര്യാതയായി. 

പരേതനായ കുഞ്ഞിരാമൻ-യശോദ ദമ്പതികളുടെ മകളാണ്. 

സഹോദരങ്ങൾ: റീന (ആറ്റടപ്പ), അനിത (പുന്നാട്), സുനീഷ്. സംസ്കാരം ഇന്ന് ചൊവ്വ രാവിലെ 10ന് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും

Previous Post Next Post