കരിങ്കൽക്കുഴി :- നണിയൂർ വിദ്യാഭിവർദ്ധിനി വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ എം ടി വാസുദേവൻ നായർ അനുസ്മരണം സംഘടിപ്പിച്ചു.
അനുസ്മരണ പ്രഭാഷണം വി.പി ബാബുരാജ് പഴശ്ശി നിർവ്വഹിച്ചു. വി.രമേശൻ അധ്യക്ഷത വഹിച്ചു. കെ.രാമകൃഷ്ണൻ സ്വാഗതവും പി.വി ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു. ചടങ്ങിൽ വെച്ച് ക്രിസ്മസ് ആഘോഷവും നടന്നു.


