കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി നിജിലേഷ് പറമ്പൻ സത്യപ്രതിജ്ഞ ചെയ്ത‌്‌ ചുമതലയേറ്റു


ചട്ടുകപ്പാറ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി LDF ലെ നിജിലേഷ് പറമ്പൻ സത്യപ്രതിജ്ഞ ചെയ്ത‌്‌ ചുമതലയേറ്റു. കുറ്റ്യാട്ടൂർ പഞ്ചായത്തിലെ എട്ടാം വാർഡായ കുറുവോട്ട് മൂലയിൽ നിന്നാണ് നിജിലേഷ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി വിജയിച്ചത്.  

Previous Post Next Post