മുണ്ടേരിയിലെ അറക്കൽ കുഞ്ഞിമുഹമ്മദ് നിര്യാതനായി

 



മുണ്ടേരി:- പള്ളിപ്പറമ്പ കോടിപ്പോയിൽ താമസിക്കുന്ന  മുണ്ടേരിയിലെ അറക്കൽ കുഞ്ഞിമുഹമ്മദ് (65) നിര്യാതനായി. ഭാര്യ: സൈനബ മുട്ടിൽ പോയിൽ. മക്കൾ: നിഷാജ്, റുബീന, ഫഹറൂസ്, നസ്രീന, സഫ്‌വാന. സഹോദരങ്ങൾ: ആസിയ, സൈനബ, മറിയം, കദീജ, ബീഫാത്തു

Previous Post Next Post