കൂടാളി :- കൂടാളി യു.പി സ്കൂളിന് സമീപത്തെ കുനിയിൽ കര്യബേത്ത് സി.ഭാസ്കരൻ(84) നിര്യാതനായി.
ഭാര്യ : കമലക്ഷി
മക്കൾ : വിനോദ്, രമേശൻ, ബിന്ദു, ബിജു, സിന്ധു, വിവേക്, വിദ്യ
സഹോദരങ്ങൾ : രാഘവൻ (ബോംബെ), യാശോദ, ലക്ഷ്മി, രാജൻ
സംസ്ക്കാരം നാളെ ഡിസംബർ 20 ശനിയാഴ്ച രാവിലെ 10 മണിക്ക് പയ്യാമ്പലത്ത് നടക്കും.
