ആറാംമൈൽ പരുവത്തിലയിലെ പുതിയ പുരയിൽ രവീന്ദ്രൻ നിര്യാതനായി

 


മയ്യിൽ:-ആറാംമൈൽ പരുവത്തിലയിലെ പുതിയ പുരയിൽ രവീന്ദ്രൻ (76) നിര്യാതനായി. 

സിപിഎം പാറത്തോട് ബ്രാഞ്ച് അംഗവും എ കെ ടി എ കമ്പിൽ ഏരിയ കമ്മിറ്റി മുൻ അംഗവുമായിരുന്നു.

ഭാര്യ: കമല, 

മക്കൾ: ആശ, ഷൈനി, ഷൈജു (ഗൾഫ്). 

മരുമക്കൾ: സജേഷ്, നീതു, പരേതനായ സുരേന്ദ്രൻ.

സഹോദരങ്ങൾ: രാജൻ, പ്രകാശൻ, മോഹനൻ, പത്മനാഭൻ, പരേതനായ കുഞ്ഞിരാമൻ. 


സംസ്കാരം ഇന്ന് വ്യാഴം പകൽ 11ന് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.

Previous Post Next Post