മയ്യിൽ:- അരിമ്പ്ര വായനശാലയ്ക്ക് സമീപം കെ വി ജാനകി (90) നിര്യാതയായി.
ഭർത്താവ്: പരേതനായ കുണ്ടുംകര നാരായണൻ.
മക്കൾ: കെ വി രവീന്ദ്രൻ, കെ വി സത്യൻ (ചെത്ത് തൊഴിലാളി), കെ വി സുരേശൻ (ചിന്നുക്കുട്ടൻ ബസ് കണ്ടക്ടർ), കെ വി സന്തോഷ്, പരേതരായ കെ വി വനജ, കെ വി പ്രഭാകരൻ.
മരുമക്കൾ: സതി, മുകുന്ദൻ (ഇരുവരും നാറാത്ത്), പ്രസന്ന (കുറ്റ്യാട്ടൂർ), അനിത (കൊളച്ചേരി), ശൈലജ (കുന്നരു), അജിത (കുട്ടാവ്).
ഇന്ന് രാവിലെ എട്ട് മുതൽ വീട്ടിൽ പൊതുദർശനം, തുടർന്ന് പകൽ 11 മണിക്ക് മുല്ലക്കൊടി ശ്മശാനത്തിൽ സംസ്കാരം നടക്കും.
