Home ഒന്നാം ചരമവാർഷിക ദിനത്തിൽ IRPC ക്ക് ധനസഹായം നൽകി Kolachery Varthakal -December 19, 2025 കമ്പിൽ :- ചെറുക്കുന്നിലെ കെ.വി ശാരദയുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ IRPC ക്ക് ധനസഹായം നൽകി. മകൾ കെ.വി ചന്ദ്രിയിൽ നിന്നും ശ്രീധരൻ സംഘമിത്ര തുക ഏറ്റുവാങ്ങി. CPIM ചെറുക്കുന്ന് ബ്രാഞ്ച് സെക്രട്ടറി എ.ഒ പവിത്രൻ, ശാരദയുടെ കുടുബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.