നവതി ആഘോഷത്തിന്റെ ഭാഗമായി IRPC ക്ക് ധനസഹായം നൽകി


കൊളച്ചേരി :- പുത്തൻപുരയിൽ നാരായണിയുടെ നവതി ആഘോഷത്തിന്റെ ഭാഗമായി ഐആർപിസിക്ക് സംഭാവന നൽകി. കെ.രാമകൃഷ്ണൻ മാസ്റ്റർ തുക ഏറ്റുവാങ്ങി. 

മക്കൾ, പേരമക്കൾ, ബന്ധുക്കൾ, ഐആർപിസി കൊളച്ചേരി ലോക്കൽ ഗ്രൂപ്പ് കൺവീനർ കുഞ്ഞിരാമൻ പി.പി, ടി.വി സുമിത്രൻ ചടങ്ങിൽ പങ്കെടുത്തു.

Previous Post Next Post