LDF കൊളച്ചേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലി ഡിസംബർ 4 ന് കരിങ്കൽക്കുഴിയിൽ


കൊളച്ചേരി :- LDF കൊളച്ചേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലി ഡിസംബർ 4 വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് നടക്കും. നാലാംപീടിക കേന്ദ്രീകരിച്ച് ആരംഭിക്കുന്ന പ്രകടനം കരിങ്കൽക്കുഴിയിൽ സമാപിക്കും.

കരിങ്കൽക്കുഴിയിൽ നടക്കുന്ന പരിപാടി സിപിഐ (എം) സംസ്ഥാന കമ്മിറ്റി അംഗം എം.പ്രകാശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.


Previous Post Next Post