LDF പ്രകടനപത്രിക പ്രകാശനം ചെയ്തു


കൊളച്ചേരി :- LDF പ്രകടനപത്രിക പ്രകാശനം ചെയ്തു. പി.രവിന്ദ്രന് നൽകിക്കൊണ്ട് INL സംസ്ഥാന സെക്രട്ടറി അഡ്വ: കാസിം ഇരിക്കൂർ പ്രകാശനം നിർവ്വഹിച്ചു.

ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി സമി ഉല്ലാഖാൻ ബ്ലോക്ക് സ്ഥാനാർഥി ശ്രീധരൻ സംഘമിത്ര, CPIM ഏരിയാ സെക്രട്ടറി എൻ.അനിൽ കുമാർ, കൊളച്ചേരി ലോക്കൽ സെക്രട്ടറി കെ.രാമകൃഷ്ണൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു.

Previous Post Next Post