UDF കൊളച്ചേരി പഞ്ചായത്ത് വിജയാരവം

 

 കൊളച്ചേരി:-ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച യു ഡി എഫ് ജനപ്രതിനിധികളെ സ്വീകരിച്ചാനയിച്ചു കൊണ്ടുള്ള കൊളച്ചേരി പഞ്ചായത്ത് യു ഡി എഫ് സംഘടിപ്പിക്കുന്ന വിജയാരവം റാലി ഇന്ന്ശനിയാഴ്ച വൈകുന്നേരം ആറുമണിക്ക് കൊള ച്ചേരി മുക്കിൽ നിന്നും ആരംഭിക്കും.റാലി കമ്പിൽ ടൗണിൽ സമാപിക്കും

Previous Post Next Post