കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് UDF സ്ഥാനാർഥി കെ.സി ഫാസിലയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം റോഡ് ഷോ സംഘടിപ്പിച്ചു


കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് പാമ്പുരുത്തിയിലെ UDF സ്ഥാനാർഥി കെ.സി ഫാസിലയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം റോഡ് ഷോ പാമ്പുരുത്തിയിൽ സംഘടിപ്പിച്ചു.

എം.ആദം ഹാജി, കെ.പി അബ്ദുൽ സലാം, വി.ടി മൻസൂർ, എം.അബ്ദുള്ള, മുഹമ്മദ്‌ കുഞ്ഞി കെ.സി, അബൂബക്കർ വി.ടി, അബ്ദുൽ കാദർ എം.പി, ആരിഫ് വി.ടി, നജാദ്.പി, കെ.എം.സി.സി നേതാക്കളായ മജീദ് പി.പി, റഷീദ്.പി, മുഹമ്മദ്‌ അലി കെ.പി, നാസർ.എം, ശിഹാബ് കെ.പി, അസീസ്, അനസ്, സിറാജ്, വനിതാ ലീഗ് നേതാക്കൾ തുടങ്ങിയവർ നേതൃത്വം നൽകി.

Previous Post Next Post