ജില്ലാ പഞ്ചായത്ത് കൊളച്ചേരി ഡിവിഷൻ UDF സ്ഥാനാർത്ഥി കോടിപ്പോയിൽ മുസ്തഫയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പര്യടനം ഇന്ന് മുതൽ

 


 കൊളച്ചേരി:-  കണ്ണൂർ ജില്ലാ പഞ്ചായത്ത് കൊളച്ചേരി ഡിവിഷൻ യു ഡി എഫ് സ്ഥാനാർത്ഥി കോടിപ്പൊയിൽ മുസ്തഫയുടെ ഔദ്യോഗിക തെരഞ്ഞെടുപ്പ് പ്രചാരണ പര്യടനത്തിനു ഇന്ന് ശനിയാഴ്ച രാവിലെ പാമ്പുരുത്തിയിൽ തുടക്കമാവും. 

ശനിയാഴ്ച കൊളച്ചേരി പഞ്ചായത്തിലും ഞായറാഴ്ച ചിറക്കൽ പഞ്ചായത്തിലും തിങ്കളാഴ്ച നാറാത്ത് പഞ്ചായത്തിലും പര്യടനം നടത്തും. 

ഇന്ന് കാലത്ത് 9 മണിക്ക് പാമ്പുരുത്തിയിൽ നടക്കുന്ന ചടങ്ങ് ഡി സി സി ജനറൽ സെക്രട്ടറി രജിത് നാറാത്ത് ഉദ്ഘാടനം ചെയ്യും.  വൈകുന്നേരം 6 മണിക്ക് ചേലേരി മുക്കിൽ നടക്കുന്ന പര്യടന സമാപനം കെ പി സി സി അംഗം അഡ്വ: വി പി അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്യും.

 പര്യടന റൂട്ട് ചുവടെ

 9 മണി  പാമ്പുരുത്തി  (ഉദ്ഘാടനം)

10 മണി     കമ്പിൽ

10.30    ചെറുക്കുന്ന് 

11 മണി      പാട്ടയം 

11.30      പന്ന്യങ്കണ്ടി

 12. മണി  കൊളച്ചേരിമുക്ക്

12.30  കരിങ്കൽ കുഴി

1  മണി  EPKNS സ്കൂൾ പരിസരം

1.30  CRC വായന ശാല പെരുമാച്ചേരി

 2.30 കോടിപ്പൊയിൽ

3 മണി    പള്ളിപ്പറമ്പ്

3.30  കൊളച്ചേരിപ്പറമ്പ്

4.മണി  പ്രഭാത് വായനശാല  എടക്കൈ

4.30  ചേലേരി UP സ്കൂൾ പരിസരം

5 മണി തെക്കേകര

5.30  വൈദ്യർകണ്ടി

6 മണി ചേലേരിമുക്ക്  (സമാപനം)

Previous Post Next Post