Showing posts from May 10, 2025

നാട്ടിലെത്തിയത് ഒരാഴ്ച മുൻപ് ; രണ്ടു വയസുകാരൻ വീട്ടിലെ സ്വിമ്മിങ് പൂളിൽ വീണു മരിച്ചു

വെടി നിർത്തൽ ധാരണയിൽ ഇന്ത്യയും പാക്കിസ്ഥാനും ; വെടിനിർത്താൻ ആവശ്യപ്പെട്ടത് പാകിസ്ഥാൻ്റെ ഡിജിഎംഒ, സൈന്യവുമായി ചർച്ച നടത്തി

പാറാൽ ജമാഅത്ത് പള്ളി കമ്മിറ്റി ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു

പാൻ ഇന്ത്യ മാസ്റ്റേഴ്സ് ദേശീയ പവർ ലിഫ്റ്റിങ്ങിലും വെയിറ്റ് ലിഫ്റ്റിങ്ങിലും സ്വർണമെഡൽ നേടിയ കെ.വിവേക് മേനോനെ ആദരിച്ചു

ഹോളി ട്രിനിറ്റി തിരുനാളിന് ഇന്ന് കൊടിയേറി

ഗുരുവായൂരിൽ നാളെ 200ൽ കൂടുതൽ വിവാഹങ്ങൾ ; പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി

വിവാഹദിനത്തിൽ IRPC ക്ക്‌ ധനസഹായം നൽകി

വിവാഹ ദിനത്തിൽ IRPC ക്ക് ധനസഹായം നൽകി

വീടിന് മുകളിൽ ഉഗ്രശബ്ദത്തോടെ എന്തോ വീണു, വീടിനുള്ളില്‍ പുക നിറഞ്ഞു ; പാക്കിസ്ഥാൻ ആക്രമണം വിരമിച്ച് ജമ്മുവിലെ വീട്ടമ്മ

ഓപ്പറേഷൻ സിന്ദൂറിനെതിരെ പാകിസ്ഥാന്റെ ഓപ്പറേഷൻ 'ബുന്യാനുൽ മർസൂസ്' ; ഇന്ത്യയ്‌ക്കെതിരെയുള്ള ആക്രമണത്തിന് പേര് നൽകി പാക്കിസ്ഥാൻ

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു

ഓപ്പറേഷൻ സിന്ദൂർ ; സംഘർഷ ബാധിതമായ അതിർത്തി സംസ്ഥാനങ്ങളിലെ മലയാളി വിദ്യാർത്ഥികൾ ഡൽഹി കേരള ഹൗസിലെത്തി

മെയ് 18, 19 തീയതികളിലെ ശബരിമലദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിങ് നിയന്ത്രണം ഒഴിവാക്കി

ഹജ്ജ് ക്യാമ്പ് ആരംഭിച്ചു ; മട്ടന്നൂരിൽ നിന്നുള്ള ആദ്യവിമാനം നാളെ പുലർച്ചെ

കണ്ണാടിപ്പറമ്പ് കൊറ്റാളി ശ്രീ കൂറുമ്പ പുതിയ ഭഗവതി ക്ഷേത്രത്തിൽ സ്ഥാപിച്ച മിനി മാസ്സ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

മലപ്പുറത്ത് നിർത്തിയിട്ട കാർ ഉരുണ്ട് ദേഹത്ത് കയറി രണ്ടര വയസ്സുകാരന് ദാരുണാന്ത്യം

കൊട്ടിയൂർ വൈശാഖോത്സവം ; ദൈവത്തെ കാണൽ ചടങ്ങ് നടത്തി

കണ്ണൂരിൽ വൻ മയക്കു മരുന്ന് വേട്ട ; കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

പാകിസ്താനെതിരെ പൊരുതുന്ന ഭാരതസേനക്ക് അഭിവാദ്യമർപ്പിച്ചു കൊണ്ട് പെരുമാച്ചേരിയിൽ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു

ചാലഞ്ചേഴ്സ് മയ്യിൽ സംഘടിപ്പിക്കുന്ന സ്വർണ്ണക്കപ്പ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് ആദ്യ ക്വാർട്ടർ ഫൈനലിൽ കരിപ്പാൽ ഹോളിഡേയ്സ് മലബാർ ബസ് ക്ലബ്ബ് പയ്യന്നൂർ വിജയികളായി

റെഡ്സ്റ്റാർ കണ്ണാടിപ്പറമ്പ് സംഘടിപ്പിക്കുന്ന ജില്ലാതല സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഫൈനൽ മത്സരം നാളെ

ഭാര്യയുടെ പ്രസവ ശുശ്രൂഷയ്ക്ക്‌ കൂട്ടുവന്ന ഭർത്താവ് പരിയാരം മെഡിക്കൽ കോളേജിൽ കുഴഞ്ഞുവീണ് മരിച്ചു

നോവായി ഈ എ പ്ലസ്; താമരശ്ശേരിയിൽ കൊല്ലപ്പെട്ട ഷഹബാസ് എഴുതിയത് ഒരേയൊരു പരീക്ഷ, അതിൽ എ പ്ലസ്

Load More Posts That is All