കൊച്ചി :- ക്രിസ്മസ് - പുതുവത്സര സീസണിൽ സപ്ലൈകോ യ്ക്ക് 82 കോടി രൂപയുടെ വിറ്റു വരവ്. ഇതിൽ 36.06 കോടി രൂപ യാണ് സബ്‌സിഡി സാധനങ്ങ ളുടെ വിറ്റുവരവ്.പെട്രോൾ, റീട്ടെയ്ൽ ഉൾപ്പെ ടെ എല്ലാ സപ്ലൈകോ വിൽ പന ശാലകളിലെയും 6 ജില്ലക ളിലെ പ്രത്യേക ഫെയറുകളി ലെയും ഡിസംബർ 22 മുതൽ ജനുവരി ഒന്നു വരെയുള്ള 10 ദി വസത്തെ കണക്കാണിത്.
പ്രത്യേക ഫെയറുകളിൽ നി ന്നു മാത്രം 74 ലക്ഷം രൂപയുടെ വിറ്റുവരവ് ഉണ്ടായതിൽ 40.94 ലക്ഷം രൂപ സബ്‌സിഡി ഇന ങ്ങളും 33.06 ലക്ഷം രൂപ സബ്‌സിഡി ഇതര ഇനങ്ങളുമാണ്.
