ചെക്യാട്ട്കാവിന് സമീപത്തെ കെ സി ചന്ദ്രമതി ടീച്ചർ നിര്യാതയായി

 


മയ്യിൽ:- ചെക്യാട്ട്കാവിന് സമീപം 'ശ്രീനിലയ'ത്തിൽ കെ സി ചന്ദ്രമതി ടീച്ചർ (73) നിര്യാതയായി. 

കണ്ണാടിപ്പറമ്പ് ഹൈസ്കൂൾ റിട്ട. പ്രധാന അധ്യാപികയാണ്. 

ഭർത്താവ്: പരേതനായ കെ വി ബാലകൃഷ്ണൻ മാസ്റ്റർ (മയ്യിൽ പഞ്ചായത്ത് മുൻ അംഗം).

മക്കൾ: ശ്രീലേഖ (എംഎം ഹയർ സെക്കൻഡറി സ്‌കൂൾ, ന്യൂമാഹി), ശ്രീകല (ഇടനീർ മഠം ഹയർ സെക്കൻഡറി സ്‌കൂൾ, കാസർകോട്), ശ്രീലത (മുത്തേടത്ത് ഹയർ സെക്കൻഡറി സ്‌കൂൾ, തളിപ്പറമ്പ്).

മരുമക്കൾ: പ്രവീൺ കുമാർ (സുപ്രണ്ട്, മാഹി മുനിസിപ്പാലിറ്റി), ജയൻ (അസി. ഡയറക്ടർ, ശുചിത്വ മിഷൻ കാസർകോട്), ബിജോയ് (തളിപ്പറമ്പ്). സഹോദരങ്ങൾ: കെ സി നാരായണി അമ്മ, കെ സി കുഞ്ഞിരാമൻ, കെ സി ജാനകി, പരേതയായ കെ സി മീനാക്ഷി.

ഇന്ന് വ്യാഴം രാവിലെ 9 മണി മുതൽ വീട്ടിൽ പൊതുദർശനം, തുടർന്ന് വൈകീട്ട് മൂന്നിന് കണ്ടക്കൈ ശാന്തിവനത്തിൽ സംസ്കാരം നടക്കും.

Previous Post Next Post