നാറാത്ത്:- നാറാത്ത് ഓണപ്പറമ്പ് പുതിയ ഭഗവതി ക്ഷേത്ര ഭണ്ഡാരം തകർത്ത് പണം കവർന്നതായി പരാതി.കഴിഞ്ഞ ദിവസം ക്ഷേത്ര ഭാരവാഹികൾ ഭണ്ഡാരം തുറക്കാൻ എത്തിയപ്പോഴാണ് ഭണ്ഡാരം കുത്തി തുറന്ന് കവർച്ച നടത്തിയത് ശ്രദ്ധയിപ്പെട്ടത്.തുടർന്ന് ക്ഷേത്രം ഭാരവാഹികൾ മയ്യിൽ പോലീസിൽ പരാതി നൽകി.
