ഉദയജ്യോതി സ്വയം സഹായ സംഘം & വിജ്ഞാന വീഥിയുടെ നേതൃത്വത്തിൽ ശ്രീനിവാസൻ അനുസ്മരണം ഇന്ന്
Kolachery Varthakal-
കൊളച്ചേരി :- ഉദയജ്യോതി സ്വയം സഹായ സംഘം & വിജ്ഞാന വീഥിയുടെ നേതൃത്വത്തിൽ ശ്രീനിവാസൻ അനുസ്മരണം ഇന്ന് ജനുവരി 7 ബുധനാഴ്ച വൈകുന്നേരം 7 മണിക്ക് സംഘം ഹാളിൽ വെച്ച് നടക്കും.