കൊളച്ചേരി:- ഉദയജ്യോതി സ്വയം സഹായ സംഘം & വിജ്ഞാന വീഥിയുടെ നേതൃത്വത്തിൽ അന്തരിച്ച സിനിമാ താരം ശ്രീനിവാസൻ അനുസ്മരണം സംഘടിപ്പിച്ചു.സി കെ സുരേഷ് ബാബു മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.
സംഘം പ്രസിഡന്റ് അഡ്വ. സി ഒ ഹരീഷ് അധ്യക്ഷത വഹിച്ചു.പവിത്രൻ വി പി, സുരേഷ് കുമാർ, സി ഒ മോഹനൻ എന്നിവർ സംസാരിച്ചു.
