Home സംസ്ഥാന ബജറ്റ് അവതരണം നാളെ Kolachery Varthakal -January 28, 2026 തിരുവനന്തപുരം :- സംസ്ഥാന ബജറ്റ് നാളെ അവതരിപ്പിക്കും. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബജറ്റിൽ കയ്യടി നേടുന്ന പ്രഖ്യാപനങ്ങൾക്ക് സാധ്യത ഉണ്ട്. രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന ബജറ്റാണ് ധനമന്ത്രി കെ.ബാലഗോപാൽ അവതരിപ്പിക്കുന്നത്.