കരിങ്കൽക്കുഴിയിലെ കോട്ടൂർ ചന്ദ്രൻ നിര്യാതനായി

 




കരിങ്കൽക്കുഴി:-കരിങ്കൽക്കുഴിയിലെ കോട്ടൂർ ചന്ദ്രൻ (65)(മഞ്ചച്ചേരി) നിര്യാതനായി

 ഭാര്യ: ഷീല കെ.പി (സപ്ലൈക്കോ മയ്യിൽ, CPI കൊളച്ചേരി ബ്രാഞ്ച് മെമ്പർ)

മക്കൾ::ലിജി, ലിജോയ്, ലിഷ

മരുമക്കൾ: അനൂപ് ( പാപ്പിനിശ്ശേരി), രാകേഷ് (മയ്യിൽ), ആതിര (തെരൂർ).

സംസ്കാരം ചൊവ്വാഴ്ച (13.01.26 ) നാളെ രാവിലെ ഒമ്പത് മണിക്ക് പാടിക്കുന്ന് പൊതു ശ്മശാനത്തിൽ നടക്കും

Previous Post Next Post