മാണിയൂർ :- ചെറുവത്തലമൊട്ട എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയം യുവജനദിനം ആചരിച്ചു. "ജൻ്റർ നിത്യ ജീവിതത്തിൽ" എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. ജൻ്റർ ജില്ലാ റിസോർസ് പേർസൺ ശ്രീജിന പി.വി. പ്രഭാഷണം നടത്തി.
ബാബുരാജ് മാണുക്കര അധ്യക്ഷത വഹിച്ചു പി.സുനോജ് കുമാർ സ്വാഗതവും പി.ഷനിമ നന്ദിയും പറഞ്ഞു.
