മാണിയൂർ തണ്ടപ്പുറത്തെ കിഴക്കേ വളപ്പിൽ ജാനകി നിര്യാതയായി

 


മാണിയൂർ:- തണ്ടപ്പുറം കിഴക്കേ വളപ്പിൽ ജാനകി (92) നിര്യാതയായി. 

ഭർത്താവ്: പരേതനായ കുമാരൻ.

മക്കൾ: ത്യാഗരാജൻ, ഗൗരി, വിനയൻ. 

മരുമക്കൾ: മോഹൻ ദാസ് (കണ്ണോത്തും ചാൽ), സീന (കണ്ണോത്തും ചാൽ) പരേതയായ ശീതള (കമാൽ പീടിക)

സംസ്കാരം ഇന്ന് ശനി ഉച്ചയ്ക്ക് ഒന്നിന് കുറ്റ്യാട്ടൂർ പൊറോളം ശാന്തിവനത്തിൽനടക്കും.

Previous Post Next Post