Home കുറ്റ്യാട്ടുരിലെ കൂറങ്ങേട് പി കെ ദിലീപ് നിര്യാതനായി Kolachery Varthakal -January 10, 2026 കുറ്റ്യാട്ടൂർ:-കുറ്റ്യാട്ടുരിലെ കൂറങ്ങേട് സീ കെ നാരായണന്റെയും പരേതയായ പി കെ പങ്കജാക്ഷിയുടെയും മകൻ ദിലീപ്(38) നിര്യാതനായിസഹോദരങ്ങൾ:- ദീപ പി കെ, ദിനേശ് പി കെസംസ്കാരം 10 മണിക്ക് കുറ്റ്യാട്ടൂർ ശാന്തി വനത്തിൽ നടക്കും.