പാപ്പിനിശ്ശേരി :- കണ്ണൂരിലെ ജീവകാരുണ്യ മേഖലയിലെ നിറസാന്നിധ്യമായിരുന്ന പാപ്പിനിശ്ശേരിയിലെ പി.കെ സത്താർ നിര്യാതനായി. ആശുപത്രി നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പാപ്പിനിശ്ശേരിയിലെ വസതിയിലേക്ക് കൊണ്ടുപോകും.
നാളെ ജനുവരി 31 ശനിയാഴ്ച രാവിലെ കടലായി അമ്പലത്തിന് സമീപത്തെ വസതിയിൽ എത്തിക്കും. തുടർന്ന് സിറ്റി ജുമാ മസ്ജിദിൽ ളുഹ്ർ നമസ്കാരത്തിന് മുൻപായി മയ്യിത്ത് നമസ്‌കാരവും ഖബറടക്കവും നടക്കും.
