കുറ്റ്യാട്ടൂർ :- പൊറോളം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു. അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.
വാർഡ് മെമ്പർ യൂസഫ് പാലക്കൽ, സി.കെ ദാമോദരൻ, രാജീവൻ സി.കെ, ബഷീർ, ഉണ്ണികൃഷ്‌ണൻ, മഹേഷ്, സുദേവൻ തുടങ്ങിയവർ പങ്കെടുത്തു.

