മലപ്പട്ടം :- മലപ്പട്ടത്തെ കേളോത്ത് ജാനകി അമ്മ (83) നിര്യാതയായി.
ഭർത്താവ് : പരേതനായ നാരായണൻ നമ്പ്യാർ
മക്കൾ : മോഹനൻ പി.വി (ആരോഗ്യ വകുപ്പ്) പരേതനായ നാരായണൻ, അശോകൻ, സതി
മരുമക്കൾ : സവിത കെ.പി (CPI(M) മലപ്പട്ടം LC അംഗം), ശ്രീജ (പെരുവങ്ങൂർ), രാമചന്ദ്രൻ (ചെരിക്കോട്), സുനിത (ആന്ധ്രാപ്രദേശ്)
ഇന്ന് ജനുവരി 6 ചൊവ്വാഴ്ചഉച്ചയ്ക്ക് 2 മണി മുതൽ കേളോത്ത് വീട്ടിൽ പൊതുദർശനം. ശവസംസ്കാരം വൈകുന്നേരം 6 മണിക്ക് മലപ്പട്ടം പഞ്ചായത്ത് വാതക ശ്മശാനത്തിൽ നടക്കും.
